Surprise Me!

സഞ്ജീവ് ബല്യാണിനെ പൂട്ടാൻ SP-BSP സഖ്യം | Oneindia Malayalam

2019-02-09 399 Dailymotion

ഉത്തര്‍പ്രദേശിലെ ഏറ്റവും സെന്‍സിറ്റീവായ മണ്ഡലങ്ങളിലൊന്നാണ് മുസഫര്‍നഗര്‍. 2013ലെ ഹിന്ദു-മുസ്ലീം കലാപം വലിയ വിള്ളല്‍ വീഴ്ത്തിയ മണ്ഡലം കൂടിയാണ് മുസഫര്‍നഗര്‍. ബിജെപിയുടെ കേന്ദ്ര മന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണാണ് ഇവിടെ നിന്നുള്ള എംപി. നിലവില്‍ ഇവിടെ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലത്തിലെ ഏറ്റവും വലിയ ശക്തിയായ ആര്‍എല്‍ഡി ഇത്തവണ സമാജ് വാദി ബിഎസ്പി സഖ്യത്തില്‍ നിന്നിട്ടില്ലെങ്കിലാണ് ഈ സാധ്യത നിലനില്‍ക്കുന്നത്.

Buy Now on CodeCanyon